മാലിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

മാലിയില്‍ ഇന്നലെ രാത്രി നടന്ന ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 53 സൈനികരും ഒരു പ്രദേശവാസി യുമാണ് കൊല്ലപ്പെട്ടത്.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് സ​ർ​ക്കാ​രി​ന്‍റെ കൈ​യ്യി​ലി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി

പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രന്ദ്രത്തില്‍ ന​ട​ത്തി​യ ആക്രമണത്തിന് പിന്നാലെ 350 തീവ്രവാദികൾ കൊല്ലപ്പട്ടിരുന്നു എന്ന തരത്തിൽ

കാശ്മീരിൽ ഏറ്റുമുട്ടൽ തുടർന്നു: രണ്ടു തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു, മേജർ ഉൾപ്പടെ രണ്ടു സൈനികർക്ക് പരിക്ക്

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു

പുല്‍വാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി എന്തു പറയും; മന്‍ കി ബാത്തിൻ്റെ ഇന്നത്തെ അധ്യായത്തിനു കാതോർത്തു രാജ്യം

ഞായറാഴ്ച രാവിലെ പതിനൊന്നിന് സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കുറിച്ചുള്ള ട്വീറ്റിലാണ് അദ്ദേഹം അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്...

പുല്‍വാമയില്‍ സൈനിക വ്യൂഹം ആക്രമിച്ച തീവ്രവാദിയുടെ കൂട്ടാളികൾ ഒളിച്ചിരിക്കുന്ന കെട്ടിടം വളഞ്ഞു: സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചെലവഴിക്കുന്നത് കോടികൾ

ഇതില്‍ ചില വിഘടനവാദി നേതാക്കൾക്ക് പാക്കിസ്ഥാനില്‍ നിന്നു ധനസഹായം ലഭിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വ്യോ​മ​മാ​ർ​ഗം ജ​വാ​ന്മാ​രെ കൊണ്ടുപോകണമെന്ന ആവശ്യം ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട്​ ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു: ഗുരുതര വെളിപ്പെടുത്തലുമായി സിആർപിഎഫ് ജവാൻ

പുൽവാമയിൽ ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് മുൻ സിആർപിഎഫ് ഐജി പിഎസ് പൻവാർ പറഞ്ഞതായും ര​ഹ​സ്യാ​​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അവഗണിച്ചതായും സൈനികൻ

Page 2 of 3 1 2 3