ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ഇതോടൊപ്പം തന്നെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു

അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്; ആളുകളെ ആകർഷിക്കാൻ വാഗ്ദാനവുമായി തെലുങ്കാനയിൽ കോണ്‍ഗ്രസ്

തെലുങ്കാന കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി.

തെലങ്കാനയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അണികളും ബിജെപിയില്‍ ചേർന്നു

ഇദ്ദേഹത്തോടൊപ്പം മകനും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കരിം നഗര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് കടകം മൃത്യുഞ്ജയം.

മദ്യം കിട്ടാത്തതില്‍ അസ്വസ്ഥത; ട്രാന്‍സ്ഫോമറില്‍ ചെന്ന് പിടിച്ച് മധ്യവയസ്കന്‍റെ ആത്മഹത്യാ ശ്രമം

ഷോക്ക് ഏറ്റതിനാൽ ശരീരത്തിൽ സാരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭരണകക്ഷിയായ ടിആര്‍എസുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എംഎല്‍എമാര്‍; തെലുങ്കാനയില്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്

എംഎല്‍എസ്ഥാനത്ത് ഇരിക്കെ പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നിരിക്കെ, തങ്ങളുടെ വിമത പക്ഷത്തിന് ടിആര്‍എസുമായി ലയിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.