ജനങ്ങൾക്ക് മേൽ നികുതി കൂട്ടൂ, മിത്രങ്ങൾക്ക് നികുതി കുറയ്ക്കൂ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
സാധാരണക്കാരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുക, മിത്രങ്ങൾക്ക് നികുതി കുറയ്ക്കുക - സ്യൂട്ട്-ബൂട്ട്-ലൂട്ട് സർക്കാരിന്റെ 'സ്വാഭാവികമായ നടപടി
സാധാരണക്കാരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുക, മിത്രങ്ങൾക്ക് നികുതി കുറയ്ക്കുക - സ്യൂട്ട്-ബൂട്ട്-ലൂട്ട് സർക്കാരിന്റെ 'സ്വാഭാവികമായ നടപടി
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരമാണ് ചിത്രം ഉയർത്തിക്കാട്ടുന്നതെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് സംവിധായകനേയും അഭിനേതാക്കളേയും അഭിനന്ദിക്കുകയും ചെയ്തു
ഇതോടൊപ്പം എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കും. മാക്സിമം 12 സിലിണ്ടറിന് വരെ സബ്സിഡി ലഭിക്കും
സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്‌താൽ എന്നാല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ നിയമസഭയില്‍ പരിഹസിച്ചു
രാജ്യത്തെ കർണാടക, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്
ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാൻ പോകുന്ന സമരപരമ്പരകൾ മൂലം പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്.
നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്ന് സുധാകരന്‍
നവംബർ അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം.
ഒരു ട്രെയിന്‍ കത്തിച്ചാല്‍ ആര്‍ക്കാണ് നഷ്ടം. ജനങ്ങള്‍ പറയും അത് സര്‍ക്കാറിന്റെ സ്വത്താണെന്ന്.
ഡല്‍ഹിയില്‍ ഇന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൊവിഡ് പ്രതിരോധ സമഗ്രഹികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.