താജ് മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചായിരുന്നോ; പരിശോധിക്കണമെന്ന് കോടതിയില്‍ ഹര്‍ജിയുമായി ബിജെപി നേതാവ്

ചരിത്ര സത്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഇദ്ദേഹം ഹർജിയുടെ ആവശ്യപ്പെടുന്ന പ്രധാന കാര്യം.

താജ്മഹലിനുള്ളിൽ കാവിക്കൊടി വീശലും മന്ത്രോച്ചാരണവും; നാലുപേർ അറസ്റ്റിൽ

താജ്മഹലിനുള്ളില്‍ വെച്ച് യുവാക്കള്‍ കാവിക്കൊടി(saffron flags) വീശുകയും മന്ത്രോച്ചാരണം നടത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

താജ്മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദുത്വ തീവ്രവാദികൾ; ശിവക്ഷേത്രമെന്ന് അവകാശവാദം

ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുജാഗരൺ മഞ്ച് പ്രവർത്തകർ ഗംഗാജലം തളിച്ച് പ്രാർത്ഥനകൾ നടത്തുകയും കാവിക്കൊടി വീശുകയും ചെയ്തു

താജ് മഹലിൽ ആരതി നടത്തുമെന്ന് ശിവസേനയുടെ ഭീഷണി; സൈനിക സുരക്ഷ വർദ്ധിപ്പിച്ചു

ഈ മാസം 17 ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്.

നിങ്ങൾക്ക് താജ്മഹൽ നശിപ്പിക്കണമെന്നാഗ്രഹമുണ്ടോ? കേന്ദ്രത്തോട് സുപ്രീം കോടതി

കേന്ദ്രസർക്കാരിനു താജ്മഹൽ നശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോയെന്ന് സുപ്രീം കോടതി. താജ്മഹൽ ഉൾപ്പെടുന്ന പരിധിയിലെ നാനൂറോളം മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി തേടിക്കൊണ്ട്  സമർപ്പിക്കപ്പെട്ട