സയിദ് മോദി ബാഡ്‌മിന്‍റണ്‍; 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന് ആദ്യ കിരീടം
ഇന്ന് നടന്ന ഫൈനലില്‍ മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു പരാജയപ്പെടുത്തുകയായിരുന്നു
ഇന്ന് നടന്ന ഫൈനലില്‍ മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡായ സിന്ധു പരാജയപ്പെടുത്തുകയായിരുന്നു
തന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സൈന നിലവില്‍ കടന്നുപോകുന്നത്.