നയതന്ത്രക്കടത്ത് അന്വേഷണം കസ്റ്റംസ് അവസാനിപ്പിച്ചു

നയതന്ത്ര സ്വർണ്ണ കടത്ത് കേസ് വിചാരണ തുടങ്ങാവുന്ന ഘട്ടത്തിലും, ഡോളർ കടത്ത് കേസ് വിചാരണയ്ക്ക് മുന്നോടിയായി ഉള്ള അഡ്ജ്യൂക്കേഷൻ നടപടികളിലും

സ്വർണക്കടത്ത് കേസ് വിചാരണ കർണാടകയിലേക്ക് മാറ്റരുത്: ശിവശങ്കർ

സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റരുത് എന്ന് എം.ശിവശങ്കർ. സുപ്രീം കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടു എം.ശിവശങ്കർ തടസ ഹർജി നൽകി.

എൻഐഎയുടെ പക്കലുണ്ടായിരുന്ന ശിവശങ്കറിന്റെ ഐഫോൺ കാണാനില്ല: സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും അടങ്ങുന്ന എൻഐഎ പിടിച്ചെടുത്ത ശിവശങ്കറിന്റെ ഐഫോൺ കാണാനില്ലെന്നു സ്വപ്ന സുരേഷ്

സി ബി ഐ കുരുക്ക് മുറുക്കുന്നു; ലൈ​ഫ് മി​ഷ​ൻ കേസിൽ ശി​വ​ശ​ങ്ക​റി​നെ സി​ബി​ഐ ചോ​ദ്യം ചെയ്യും

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടി​ലെ കോ​ഴ, ശി​വ​ശ​ങ്ക​റി​ന്‍റെ പൂ​ർ​ണ അ​റി​വോ​ടെ​യാ​യി​രു​ന്നു എ​ന്നാ​ണ് സ്വ​പ്ന സി​ബി​ഐ​യോ​ട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ

സ്വർണ്ണക്കള്ളക്കടത്തു കേസിൽ ഇഡിയെ വിശ്വസിക്കാനാവില്ലെന്ന് സതീശന്‍; തിരിച്ചറിവ് ഉണ്ടായോ എന്ന് മുഖ്യമന്ത്രി

ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി

Page 1 of 31 2 3