നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് സമ്മാനം നൽകിയതാണ്: ഐഫോൺ ആരോപണം തള്ളി ചെന്നിത്തല

യുഎഇയുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണെന്നുപറഞ്ഞാണ് മൊബൈൽ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടത്...

മന്ത്രി പുത്രനൊപ്പം നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്തതല്ല, ഫോട്ടോ എടുക്കുമ്പോൾ സരിത്തും സന്ദീപ് നായരും ഉണ്ടായിരുന്നതായി സ്വപ്ന സുരേഷ്

സരിത്തിനും സന്ദീപ് നായര്‍ക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോള്‍ മന്ത്രിപുത്രനടക്കമുള്ളവര്‍ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതാണെന്നും സ്വപ്ന പറഞ്ഞു...

ഐടി വകുപ്പിലെ വിവാദകരാർ നിയമനങ്ങൾ അന്വേഷിക്കാൻ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി

സംസ്ഥാന ഐടി വകുപ്പിലെ കരാർ നിയമനങ്ങൾ അന്വേഷിക്കാൻ സർക്കാർ അഞ്ചംഗസമിതിയെ നിയമിച്ചു. ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്

സ്വപ്ന സുരേഷിൻറെ വീട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ പോയിട്ടുണ്ട്: ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ

സ്വപ്നനയുടെ വീട്ടിൽ മന്ത്രി പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെയെന്നു സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി...

സ്വര്‍ണ്ണ കടത്ത്: സന്ദീപ് നായര്‍ക്ക് ജാമ്യം; സ്വപ്ന നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദീപിന് കോടതി ജാമ്യം അനുവദിച്ചത്.

സ്വ‌പ്‌നയും സന്ദീപും അടക്കം അഞ്ച് പേരെ വീണ്ടും ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ അപേക്ഷക്ക് കോടതിയുടെ അനുമതി

സ്വപ്ന സുരേഷിന്‍റെ ഫോൺ രേഖകകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഐഎയുടെ ആവശ്യം

Page 8 of 14 1 2 3 4 5 6 7 8 9 10 11 12 13 14