സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. പാലക്കാട് മജിസ്ട്രീറ്റ് കോടതിയിൽ ബുധനാഴ്ചയാകും

മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരില്‍ വേട്ടയാടുന്നുവെന്നും

മു​ഖ്യ​മ​ന്ത്രി അ​ന്നം മു​ട്ടി​ച്ചു: സ്വപ്ന സുരേഷ്

എ​ത്ര കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ലും തെ​രു​വി​ൽ ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ കി​ട​ക്കേ​ണ്ടി വ​ന്നാ​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ലും താ​ൻ നി​യ​മ​പോ​രാ​ട്ട​ത്തി​ൽ നി​ന്നും പിന്മാ​റി​ല്ലെ​ന്നും സ്വ​പ്ന

സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസില്‍ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്ത പുതിയ പദവി

തങ്ങൾ സ്വപ്നയെ ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയതായും സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് സ്വപ്ന തുടരുമെന്നും എച്ച് ആര്‍ഡിഎസ്

നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍: കെടി ജലീൽ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം: വി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റിലെ കരാര്‍

സ്വപ്ന സുരേഷിന്റെ സ്വർണ്ണം കണ്ടു കെട്ടാൻ എൻ ഐ എ അപേക്ഷ നൽകി

നയതന്ത്ര പാർസൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും താൽക്കാലികമായി കണ്ടുകിട്ടാനുള്ള അനുമതി

Page 2 of 14 1 2 3 4 5 6 7 8 9 10 14