റിയ ചക്രവർത്തിയെ എൻസിബി ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത

ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അയാളെ അറസ്റ്റ് ചെയ്തത്

‘പിതാവിനെ കാണാൻ സുശാന്ത് എത്ര തവണ പോയി? വിവാദ ചോദ്യവുമായി ശിവസേനാ എംപി

സുശാന്ത് സിംഗ് രാജ്പുതിന്‍റെ പിതാവിനോട് സഹതാപമുണ്ടെന്നും എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നും ശിവസേനാ എംപി സഞ്ജയ് റാവത്ത്.