ലോകത്തെ ഏറ്റവും പ്രായമായ വ്യക്തി അന്തരിച്ചു.

  ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്ന സൂസന്ന മുഷാത്ത് ജോണ്‍സ് അന്തരിച്ചു. 116ആമത്തെ വയസ്സില്‍ ന്യൂയോര്‍ക്കിലെ സ്വവസതിയിലായിരുന്നു സൂസന്നയുടെ