കേരളത്തില്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജപ്രചരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി

സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്.- പ്രസ്താവനയിൽ പറയുന്നു.

ബിജെപി വിട്ട് എങ്ങോട്ടുമില്ല; പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് : സുരേഷ് ഗോപി

ഒരിക്കൽ കൂടി രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്

എഎൻ രാധാകൃഷ്ണൻ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ ബാക്കിയുള്ള സിനിമാ ജീവിതകാലം ഒഴിഞ്ഞുവെക്കാം; തൃക്കാക്കരയിൽ സുരേഷ്‌ഗോപി

ഉത്തരേന്ത്യയിൽ അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ഇത്തവണ ബിജെപി ജയിക്കുമെന്ന ആത്മ വിശ്വസമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ; സുരേഷ് ഗോപിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍

തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.

ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍; വിഷുക്കൈനീട്ട പരിപാടിയെ വിമർശിച്ചവർക്കെതിരെ സുരേഷ് ഗോപി

ഞാൻ നൽകുന്ന ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. അല്ലാതെ അതില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്

എകെ ആന്റണിയും സുരേഷ്‌ഗോപിയും ഉൾപ്പെടെ 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നു; യാത്രയയപ്പ് നൽകി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യസഭ

സഭയിലെ അംഗമെന്ന നിലയില്‍ ശേഖരിച്ച അനുഭവസമ്പത്ത് രാജ്യത്തിന്റെ നാല് ദിശകളിലേക്കും കൊണ്ടുപോകണം' -എംപിമാരുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ഇത് മാസ്കാണോ താടിയാണോ; സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി; ‘ഇത് എന്റെ ന്യൂ ലുക്ക്’ എന്ന് മറുപടി

ഇത് താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ന്യൂ ലുക്ക് ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഭൂമി ഇടപാടിൽ തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ

കോയമ്പത്തൂരിലെ നവക്കരയിൽ 4.52 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട്​ കോടതിയിൽ സിവിൽ കേസ്​ നിലവിലുണ്ട്

യുപിയിലെ സാധാരണ ജനങ്ങള്‍ നല്‍കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്: സുരേഷ് ഗോപി

ഉത്തർ പ്രദേശിൽ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു

Page 2 of 11 1 2 3 4 5 6 7 8 9 10 11