മാലിന്യം നിറഞ്ഞ മോദിയുടെ വാരാണസി ; വ്‌ളോഗർ സുജിത് ഭക്തനെതിരെ സംഘപരിവാർ സൈബര്‍ ആക്രമണം

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയെ ട്രാവല്‍ വ്‌ളോഗില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിദ്വേഷ കമന്റുകള്‍ നിറയുന്നത്.

ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ ചികിൽസയിൽ; ഡീൻ കുര്യാക്കോസ് എംപിയുടെ ‘വ്ലോഗിങ്‘ സന്ദർശനം വീണ്ടും ചർച്ചയാകുന്നു

അതേസമയം തങ്ങൾ ഇടമലക്കുടി സന്ദർശിച്ചതിൽ വീഴ്ചയൊന്നുമില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു