പതിനേഴാം നൂറ്റാണ്ടിലെ “മുള്‍ക്കിരീടധാരണ” എണ്ണഛായാചിത്രത്തിന്റെ ലേലം നിര്‍ത്തിവച്ച്‌ സ്പാനിഷ് സര്‍ക്കാര്‍

ഇറ്റലിയിൽ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അതി പ്രശസ്തനായ ഒരു ചിത്രകാരനായിരുന്നു കാരവാജിയോ.