ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ അജ്ഞാതർ തകർത്തു; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്

അക്രമികൾ തകർത്ത പ്രതിമയുടെ ഏതാനും കേടുപാടുകൾ നീക്കിയതായി തണ്ട്ല നഗർ പരിഷത്ത് ചീഫ് മുനിസിപ്പൽ ഓഫീസർ ഭരത് സിംഗ് ടാങ്ക്

അംബേദ്കറുടെ പ്രതിമയും പാസ്വാന്റെ ചിത്രങ്ങളും റോഡരികില്‍ വലിച്ചെറിഞ്ഞു; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും ചിരാഗ് പാസ്വാനെ പിന്തുണച്ച് മുന്നോട്ട്

ഗുജറാത്തില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സെ പ്രതിമ അടിച്ചു തകർത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

നേരത്തെ ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചായിരുന്നു പ്രതിമ നിർമ്മിച്ചത്.

കേദാർനാഥ്‌ സന്ദർശനം; പ്രധാനമന്ത്രി പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തരാഖണ്ഡിലെ വികസന നേട്ടം ഉയര്‍ത്തികാണിക്കുന്ന രീതിയിൽ ഈ വന്‍പരിപാടി നടത്തുന്നത്.

മോന്‍സന്റെ വീട്ടില്‍ നിന്നും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

ട്ടകത്തിന്റെ എല്ല് രൂപമാറ്റം വരുത്തി നിര്‍മ്മിച്ച ആനക്കൊമ്പ് മാതൃക ബംഗ്ലുരുവിലെ വ്യവസായിക്ക് വിറ്റുവെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചത്.

പാകിസ്ഥാനിലെ ജിന്നയുടെ പ്രതിമ ബോംബാക്രമണത്തില്‍ തകര്‍ത്ത് ബലൂച് റിപബ്ലിക്കന്‍ ആര്‍മി

ഇന്നലെ രാവിലെയോടുകൂടി പ്രതിമയ്ക്ക് അടിഭാഗത്തായി സ്ഥാപിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആള് മാറിയ വിവരംഅമിത് ഷാ അറിഞ്ഞത് പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയശേഷം; നാണക്കേട്‌ മറയ്ക്കാന്‍ ചിത്രം എത്തിച്ച് വീണ്ടും പുഷ്പാര്‍ച്ചന

പുഷ്പ്പാര്‍ച്ചന നടന്ന ഉടന്‍ തന്നെ ബിര്‍സ മുണ്ടയുടേതല്ല പ്രതിമയെന്ന് ബിജെപി നേതാക്കളെ ഗോത്ര നേതാക്കള്‍ അറിയിച്ചു.

ജീവിത സമ്പാദ്യം 10 ലക്ഷം രൂപ; തുക ചെലവാക്കി സ്വന്തം പ്രതിമ നിര്‍മ്മിച്ച് ആക്രി പെറുക്ക് തൊഴിലാളി

ഇദ്ദേഹം തന്റെ പൂര്‍ണ്ണകായ പ്രതിമയാണ് ബേലൂരില്‍ നിന്ന തന്നെയുള്ള ഒരു ശില്‍പ്പിയെക്കൊണ്ട് പണികഴിപ്പിച്ചത്.

ലോക്ക് ഡൌണ്‍ ലംഘിച്ച് ശിവ വിഗ്രഹത്തെ ‘പാല് കുടിപ്പിക്കാന്‍’ എത്തി; യുപിയില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു

യുപിയിലെ പ്രാതപ്ഗഡ് ജില്ലയിലെ ഷംഷര്‍ഗഞ്ചിലാണ് സംഭവം. വാര്‍ത്തയറിഞ്ഞ സമീപവാസികളാണ് പാലുമായി അമ്പലത്തിലേക്ക് എത്തിയത്.

മഹാരാഷ്ട്രയിൽ അബേദ്കര്‍ പ്രതിമയുടെ ഉയരം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി; ചെലവ് 1100 കോടി

മന്ത്രിസഭ മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നൽകുകയായിരുന്നു.

Page 1 of 21 2