
ഏപ്രിൽ- മെയ് മാസത്തോടുകൂടി അധ്യയന വർഷം പൂർത്തിയാക്കും: സ്കൂൾ തുറന്നാൽ പരീക്ഷ
സ്കൂളുകൾ തുറക്കുമ്പോൾ അധികസമയമെടുത്തും അവധി ദിവസങ്ങളിൽ പ്രവർത്തിച്ചും മാർച്ചിന് പകരം ഏപ്രിലിലോ മേയിലോ അധ്യയനവർഷം പൂർത്തിയാക്കാമെന്നാണ് വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നത്...