വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ല; ശ്രീറാമിന്റെ സപ്ലൈകോയിലെ നിയമനത്തിനെതിരെ ഭക്ഷ്യമന്ത്രി

നിയമന കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.

ശ്രീറാമിനെ കളക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ കെ സുരേന്ദ്രൻ

ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി; ഇനി സപ്ലൈകോ ജനറൽ മാനേജർ

ആലപ്പുഴയിൽ ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചിട്ടുണ്ട്

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി സംസ്ഥാന സര്‍ക്കാര്‍

ശ്രീരാമിനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിന് കത്തു നല്‍കുകയും ചെയ്തിരുന്നു.

ശ്രീറാമിന് പ്രത്യേകമൊരു മണം ഉണ്ടായിരുന്നു; അത് മദ്യത്തിന്റെയാണോ എന്ന് രേഖകള്‍ തെളിയിക്കട്ടെ: വഫാ ഫിറോസ്

എന്റെ പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല.

രക്തപരിശോധന വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ല; ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ

കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്റെ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരും; സിപിഎമ്മിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

നിലവില്‍ മക്കയിലുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു.

ഏതെല്ലാം തരത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകള്‍ വീര പുരുഷന്‍മാരായി മാറുന്നത്; ഐഎഎസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുതെന്ന് കോടിയേരി

ഐഎഎസ്കാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യലഹരിയിൽ വാഹനം ഓടിച്ച ശ്രീറാമിന്റെ വാഹനം

ശ്രീറാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണം: കെ മുരളീധരന്‍

ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരൻ

Page 1 of 21 2