കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാവില്ല: ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വിഷയത്തിലുള്ള അതൃപ്തി ശ്രീധരൻ പിള്ളയെ നേരിട്ട് അറിയിച്ചു

ബെെപ്പാസ് ഉദ്ഘാടനത്തിനു പോകാത്തത് മെട്രോയിൽ കയറിയ കുമ്മനം രാജശേഖരൻ്റെ അനുഭവം ഓർമ്മയുള്ളതിനാൽ: പി എസ് ശ്രീധരൻപിള്ള

തൻ്റെ സാന്നിധ്യം വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി....

ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട, ഒന്നു പ്രതികരിക്കുകയെങ്കിലും ചെയ്യൂ: ഹർത്താൽ അക്രമ സംഭവങ്ങളിലെ അറസ്റ്റിൽ നേതൃത്വം തുടരുന്ന നിസംഗതയ്ക് എതിരെ ബിജെപി പ്രവർത്തകർ

ശബരിമലയിൽ ഇപ്പോൾ സ്ത്രീകൾ യഥേഷ്ടം പ്രവേശിക്കുന്ന സാഹചര്യവും സംജാതമായിരിക്കുന്നു. ഇതും പ്രവർത്തകരെ നേതൃത്വത്തിനെതിരെ തിരിച്ചിരിക്കുകയാണ്....

Page 4 of 4 1 2 3 4