ലോക്ക് ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്ക് 1416 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് സമാശ്വാസ പദ്ധതി അടുത്തമാസം ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക.
കോവിഡ് സമാശ്വാസ പദ്ധതി അടുത്തമാസം ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക.
നിലവിലെ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്‍പ ലഭിക്കും. ഇവര്‍ക്ക് പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക.