ഓവറിൽ 6 സിക്സ്; ആദം ഗില്‍ക്രിസ്റ്റ് ചോദിച്ചത് ഈ ബാറ്റ് ആരാണ് നിര്‍മിച്ച് തരുന്നതെന്നായിരുന്നു: യുവരാജ് സിംഗ്

എന്നാല്‍ അന്നുപയോഗിച്ച ബാറ്റ് തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു എന്നും അതുപോലൊരു ബാറ്റ് കൊണ്ട് മുമ്പൊരിക്കലും കളിച്ചിട്ടില്ല എന്നും യുവി