ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി പിന്തുണ; അനുകൂലിച്ച് സിപിഎം

നിലവില്‍ മന്ത്രിസഭയില്‍ ഭാഗമാകാതെ ശിവസേനയെ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; നിലപാടില്‍ മാറ്റമില്ലാതെ ശിവസേന

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെവന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിക്കാതെ വരും.

രണ്ടര വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ചർച്ച: ശിവസേന

ഇന്ന് നടന്ന ശിവസേനാ എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കാനൊരുങ്ങി ബിജെപി

മഹാരാഷ്ടയില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപി ശിവസേന തര്‍ക്കം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി. ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍

മഹാരാഷ്ട്ര; ചര്‍ച്ചയ്‌ക്കൊരുങ്ങി ബിജെപി, മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ലാതെ ശിവസേന

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യ കക്ഷികളായ ശിവസേനയും ബിജെപിയും തന്നിലുള്ള തര്‍ക്കത്തിന്

ബിജെപി ഇനിയും സമയം വൈകിപ്പിച്ചാല്‍ ശിവസേന ഭരണത്തിലുണ്ടോ എന്നത് വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയും: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന മുന്നറിയിപ്പ്

ആദിത്യ ഠാക്കറെയെ മുഖ്യമന്ത്രിയാക്കണം: നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ അധികാരം തുല്യമായി വിഭജിക്കണമെന്ന നിലപാട് കടുപ്പിച്ച് ശിവസേന. ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആയിരിക്കണം അധികാരത്തില്‍ വരികയെന്നാണ്

ക്ഷാമം ബാധിച്ച മഹാരാഷ്ട്രയിലെ കന്നുകാലികളുടെ തീറ്റയ്ക്കുള്ള ഫണ്ട് വെട്ടിച്ച് ബിജെപിയും ശിവസേനയും

ക്ഷാമബാധിതമായ മഹാരാഷ്ട്രയിലെ കന്നുകാലികൾക്ക് തീറ്റയും സംരക്ഷണവും നൽകാനുള്ള ഫണ്ടിൽ ബിജെപി ശിവസേന നേതാക്കൾ തിരിമറി നടത്തിയതായി റിപ്പോർട്ട്

രാമക്ഷേത്രനിര്‍മ്മാണത്തിന്‌ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാന്‍ മോദിക്ക് ധൈര്യമുണ്ട്, ആര്‍ക്കും അദ്ദേഹത്തെ തടയാന്‍ കഴിയില്ല: ശിവസേന

രാജ്യത്ത് ശിവസേന/ ബിജെപി - രണ്ട് കൂട്ടരും ഹിന്ദുത്വ ആശയങ്ങളെ ശക്തമാക്കാന്‍ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനങ്ങളും അത് മനസ്സിലാക്കിയതുകൊണ്ടാണ്

മോദി സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ രാമക്ഷേത്ര നിര്‍മ്മാണം ഓര്‍മ്മപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്ന

അതേസമയം മോദിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്.

Page 6 of 7 1 2 3 4 5 6 7