മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ എല്ലാ നേതാക്കളും ആഹ്വാനം ചെയ്യും: ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത് എന്തിനാണ്. ഇപി ജയരാജനാണ് വധിക്കാൻ ശ്രമിച്ചത്.

പിണറായി സി പി ഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് ആനിരാജയെ ആക്ഷേപിച്ചിട്ടും പ്രതിഷേധിക്കാന്‍ നേതൃത്വം തയ്യാറാവാത്തത്: ഷാഫി പറമ്പിൽ

കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയൻറെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്

മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന സന്ദേശത്തിന് പിന്നില്‍ ഷാഫി പറമ്പില്‍; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിത്തട്ടിപ്പുക്കാരന് നല്‍കിയത് പേയ്‌മെന്റ് വാങ്ങിയാണോ

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; ഷാഫിയുടെ അബദ്ധത്താല്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര

ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യവും കാണിക്കുന്നു.