കെഎൻഎ ഖാദറിൻ്റെ അറിവിനോളം നിൽക്കാൻ പറ്റുന്നവർ നമ്മുടെ പാർട്ടിയിലില്ല: ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുസ്ലിം ലീഗ് കേരള യാത്രയിൽ കെ എൻ എ ഖാദറിന് ഒരു അവസരവും നൽകിയില്ല.