ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ചു; 7 മരണം; ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി

പ്രാദേശികസമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതിനെപ്പറ്റി ആറരയോടെയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്

ഏഴ് മരണം; ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വിതച്ചത് കനത്ത നാശം

ഇനിവരുന്ന 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയും. പശ്ചമബംഗാളിലൂടെയുള്ള കാറ്റിന്റെ വേഗത 110-120 കി.മീറ്റര്‍വരെ ആയിരുന്നു.