എന്റെ ഭർത്താവ് എന്നെ മോചിപ്പിച്ചു; ഹിന്ദി സീരിയൽ നടിയായ നുപൂർ സന്യാസ ജീവിതത്തിലേക്ക്

താലിബാൻ രാജ്യം പിടിച്ചടക്കിയപ്പോൾ എന്റെ അളിയൻ (കൗശൽ അഗർവാൾ) അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയതിനാൽ എന്റെ സന്യാസം വൈകിപ്പോയി.

കൊല്ലത്ത് യുവതിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവ് അറസ്റ്റില്‍

വിവാഹാഭ്യർഥനയുമായി യുവതി അവസാനമായി യുവാവിന്റെ പള്ളിമുക്കിലുള്ള വീട്ടിലെത്തിയെങ്കിലും യുവാവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കി