സൗദിയും യുഎയും കൊറോണ വിമുക്തമാകുന്നു: സൗ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ രോഗ വിമുക്തരായത് അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ

യു​എ​ഇ​യി​ലും വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെന്നുള്ളതും ആശ്വാസം പകരുന്നു...

കൊറോണയെ പേടിക്കണം: വിദേശികൾക്ക് ഇത്തവണ ഹജ്ജ് ഇല്ല

കോവിഡ് രോഗബാധ ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഹ​ജ്ജ് ന​ട​ത്തു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ​തി​നാ​ലാ​ണ്

ഖത്തറിനെ ആക്രമിച്ചു കീഴടക്കി ഇസ്രായേലിനെ മിത്രമാക്കുക: അറബ് ലോകത്ത് ഒച്ചപ്പാടുണ്ടാക്കി യുഎഇ പൊലീസ് മേധാവിയുടെ ആഹ്വാനം

ഇസ്രയേലിനെ അംഗീകരിക്കാത്തതില്‍ അര്‍ത്ഥമില്ല, അറിവ് കൊണ്ടും, സമൃദ്ധി കൊണ്ടും വികസിത ലോകത്തിലെ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കൊണ്ടും നിര്‍മിക്കപ്പെട്ട രാജ്യമാണ് ഇസ്രയേല്‍...

പ്രവാസികൾ സ്വദേശത്തേക്കയച്ച പണത്തിൽ വൻ വർദ്ധന: കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ

നാ​ലു മാ​സ​ത്തി​നി​ടെ വി​ദേ​ശി​ക​ള​യ​ച്ച പ​ണ​ത്തി​ൽ 2.3 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

ഗൾഫ് മേഖല കോവിഡ് കേന്ദ്രമാകുന്നു: സൗദിയിലും കുവെെത്തിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന

ഗൾഫ് രാജ്യങ്ങൾ പുതിയ കോവിഡ് കേന്ദ്രങ്ങളാകുന്നതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയിലും കുവെെത്തിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24

ക​ർ​ശ​ന​മാ​യ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രും: പ്രവാസികൾക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് ജ​ന​ങ്ങ​ൾ ഒ​രു​പാ​ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലൊ​ക്കെ ഏ​റ്റ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ ഏ​റെ നാ​ൾ വേ​ണ്ടി

പ്രവാസികളെ സ്വന്തം വിമാനത്തിൽ സൗദിഅറേബ്യ നാട്ടിലെത്തിക്കും: വേണ്ടത് വിമാനമിറങ്ങാൻ ആ രാജ്യത്തിൻ്റെ അനുമതി മാത്രം

ഒരു വശത്തേക്ക് മാത്രമാണ് സർവീസ്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്...

പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവെച്ചു; അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; മുൻ കരുതലുകൾ ശക്തമാക്കി സൗദി

എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ; വിമാന സർവീസുകൾ പൂർണമായും കുവൈത്ത് നിര്‍ത്തി

ഇന്നലെ വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭായോഗമാണ് രണ്ടാഴ്ചക്കാലം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സർക്കാർ ഓഫീസുകൾ ഇനി മാർച്ച് 29ന്

Page 2 of 10 1 2 3 4 5 6 7 8 9 10