
ആരാല്‍ ഒരു കടലായിരുന്നു, ഇപ്പോള്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയും; കാലങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ കേരളീയരും പറയും: ‘ശാസ്താംകോട്ടക്കായല്‍ വലിയ ശുദ്ധജലതടാകമായിരുന്നു, പക്ഷേ ഇപ്പോള്‍…’
ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്. 68000 സ്‌ക്വയര്‍ കിലോമീറ്ററുള്ള ഒരു കടല്‍ നാലു പതിറ്റാണ്ടും നാലുവര്‍ഷവും പത്തുമാസവും