നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി

മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്.

നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ സംഘപരിവാർ പ്രതിഷേധം; ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു എന്ന് സ്വര ഭാസ്കർ

ജയ്ശ്രീറാം എന്ന് ശബ്ദം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സോണിയ ​ഗാന്ധിയുടെ ഷെൽഫില്‍ ‘ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാം’ ബുക്ക്; ഫോട്ടോഷോപ്പ് ചിത്രത്തിന് പിന്നില്‍ സംഘപരിവാർ

സോഷ്യൽ മീഡിയയിൽ സോണിയ ഗാന്ധിയുടെ ഒരു വീഡിയോയില്‍ നിന്ന് എടുത്ത സ്‌ക്രീന്‍ ഷോട്ട് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.

സംഘപരിവാർ ഇന്ത്യയെ അപകടപ്പെടുത്തുന്ന വൈറസ്; ഞാന്‍ എന്നെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല: പി സുരേന്ദ്രന്‍

പൊതുവെ ആര്‍എസ്എസും അതിന്‍റെ ആശയ മണ്ഡലവും ചേര്‍ന്ന സംഘത്തെയാണ് നമ്മള്‍ സംഘപരിവാര്‍ എന്ന് വിളിക്കുന്നത്.

സംഘപരിവാര്‍ ഭീഷണി; കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ റദ്ദാക്കി

പരിപാടി നടത്തിയാലും സ്ഥിതിഗതികള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുമോയെന്ന ഭയമുള്ളതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കുകയാണെന്ന് പരിപാടിയുടെ സംഘാടകരായ ഇവന്റ് മാനേജ്മെന്റ് കമ്പനി

കേരളം നിപയെ ഭയക്കുമ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്ന് സംഘപരിവാർ പ്രചാരണം

കേരളത്തിൽ മുമ്പ് നിപാ ബാധ ഉണ്ടായപ്പോഴും പ്രളയം ദുരന്തമുണ്ടാക്കിയപ്പോഴും സംഘപരിവാറിന്റെ നേതൃത്വത്തില്‍ സമാനമായ ആക്രമണം ഉണ്ടായിരുന്നു.

ആദിവാസികള്‍ നമസ്‌ക്കാരത്തിനെത്തിയ മുസ്ലിങ്ങള്‍ക്കെതിരെ അമ്പെയ്തു എന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍; സത്യം ഇതാണ്

ഗ്രാമത്തിലുള്ള തേയില തോട്ടത്തില്‍ ആദിവാസികള്‍ ആചാരപൂജകള്‍ നടത്തുന്നത് തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ആദിവാസികള്‍ അമ്പെയ്യുകയും കല്ലുകള്‍ എറിയുകയും