ഒരു വിധിക്ക് മുന്നിലും ശാലിനി തോറ്റുകൊടുക്കാന്‍ തയ്യാറല്ല; അഞ്ചുവീടുകളിലെ ജോലിക്കു ശേഷം പഠിക്കാനുള്ള സമയം കണ്ടെത്തിയിരുന്ന ശാലിനി ഇത്തവണത്തെ പ്ലസ് ടു പരീക്ഷയില്‍ 84 ശതമാനം മാര്‍ക്ക് നേടിയാണ് വിസ്മയം സൃഷ്ടിച്ചത്
കുടുംബം പോറ്റാന്‍ അഞ്ച് വീടുകളിലെ ജോലിചെയ്ത ശേഷമാണ് ശാലിനി പഠിച്ചിരുന്നത്. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പെട്ടുപോയെങ്കിലും അറിവെന്ന ആഗ്രഹം ഒരു തീക്കട്ടയായി തന്നെ ഉള്ളിലുണ്ടായിരുന്നു.