അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുത്: മനു അഭിഷേക് സിങ് വി

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്നു പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി.

ബിജെപിയിലെ ഗ്രൂപ്പ് തർക്കം കാരണം കേന്ദ്ര നേതൃത്വം പൊറുതിമുട്ടി; ജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇനി അമിത് ഷാ തീരുമാനിക്കും

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക

കുംഭമാസത്തിൽ യുവതികൾ വീണ്ടും ശബരിമലയിലേക്ക്; ആലോചനായോഗം തൃശ്ശൂരിൽ ചേർന്നു

അ​യ്യ​പ്പ ദർ​ശ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ സ്ത്രീ​ക​ൾ ഒ​ന്നു​മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ശബരിമലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ...

ഹര്‍ജി നിയമപരമായി നിലനിൽക്കില്ല;തന്ത്രിക്കെതിരെ ദേവസ്വം ബോർഡിൻ്റെ കാരണം കാണിക്കൽ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ബംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിയമപരാമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി...

നമ്പി നാരായണനെതിരെ മോശം പരാമര്‍ശം; ടി. പി സെന്‍കുമാറിനെതിരെ പരാതി

നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ലെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

അയ്യപ്പഭക്തന്മാർ ഓർക്കുക, ഈ വിഷയത്തിൽ നിങ്ങളെ സഹായിച്ചത് മലയാളസിനിമയിൽ നിന്നും ഞാൻ മാത്രമാണ്; ശബരിമല കർമ്മസമിതിക്ക് ഒരുലക്ഷം രൂപ കൂടി നൽകി സന്തോഷ് പണ്ഡിറ്റ്

ശബരിമല കർമ്മസമിതി കെഎം അമ്പതിനായിരം രൂപ നൽകിയതിന് പിന്നാലെ ഒരു ലക്ഷം രൂപ കൂടി കൊടുത്തുകൊണ്ട് വിമർശകർക്ക് മറുപടി ആയിട്ടാണ്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിവാറുമായി ചേർന്ന് ആചാരലംഘകരെ ഒറ്റപ്പെടുത്തും: സ്വാമി ചിദാനന്ദപുരി

ആചാരലംഘനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാൽ യുവതി പ്രവേശനമാകാം; നിരീക്ഷണ സമിതി

പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്- നിരീക്ഷണസമിതി പറഞ്ഞു....

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധര പക്ഷം; വിജയമായിരുന്നുവെന്ന് ശ്രീധരൻപിള്ള: കോർ കമ്മിറ്റി യോഗത്തിൽ തർക്കം

സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ രാജ്യസഭാ എംപിയായ വി മുരളീധരനും കെ സുരേന്ദ്രനും സമരവേദിയില്‍ എത്തിയിരുന്നില്ല....

ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധത ബാധിച്ചവര്‍ക്കു മാത്രമേ കഴിയൂ: പി.എസ് ശ്രീധരന്‍ പിള്ള

ശബരിമല സമരം വിജയമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി

Page 17 of 28 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 28