ശബരിമല യുവതിപ്രവേശനം: വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളില്‍ തീരുമാനം വൈകും,കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിടണമോയെന്ന് സുപ്രീം കോടതി പരിശോധിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിശോധിക്കുന്നത് മറ്റൊരു

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; പുതുവര്‍ഷദിനത്തില്‍ മാത്രം എത്തിയത് ഒരുലക്ഷം പേര്‍

പുതുവര്‍ഷത്തില്‍ ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജനുവരി ഒന്നിനുമാത്രം ദര്‍ശനത്തിനെ ത്തിയത് ഒരു ലക്ഷം ഭക്തരാണ്. 70000 ഭക്തരാണ്

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ . സുപ്രീം കോടതിയെ സമീപിച്ചു.ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

മണ്ഡലകാല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ഘ​​​ര്‍​​​ഷ​​​ഭൂ​​​മി​​​യാ​​​ക്കി മ​​​ത​​​വി​​​കാ​​​രം മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്ന ദു​​​ഷ്ട​​വി​​​ചാ​​​രം

ശബരിമല വിധി പുനഃപരിശോധിക്കും; കേസ് ഏഴംഗ ബെഞ്ചിലേക്ക്

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജികള്‍ വിശദമായി വാദം കേള്‍ക്കാന്‍ ഏഴംഗ ബെഞ്ചിലേക്ക് മാറ്റിയിരിക്കുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍