ഇന്ത്യൻ വിദേശനയത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; റാലിയിൽ എസ് ജയശങ്കറിന്റെ വീഡിയോ പ്ലേ ചെയ്തു

ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല.

ഉക്രൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കി: എസ് ജയശങ്കർ

നിരവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം ആക്ടീവായിരുന്നു. ധാരാളം ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രിയെ അറിയാം. അവര്‍ക്ക് അദ്ദേഹത്തെ അറിയാം,

എസ് ജയശങ്കർ യഥാര്‍ത്ഥ രാജ്യസ്‌നേഹി; ഇന്ത്യയുടെ വിദേശനയത്തിന് റഷ്യയുടെ പ്രശംസ

എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെയുള്ള നിലപാട് സ്വീകരിക്കുക സാധ്യമില്ല. ജയശങ്കര്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനാണ്.

ഉക്രൈൻ വിഷയത്തിൽ ഓപ്പറേഷൻ ഗംഗയിലൂടെ മോദിയുടെ ഇടപെടൽ സമാനതകളില്ലാത്തത്: എസ് ജയശങ്കർ

ഇതുവരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തുനിന്ന് ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമായി; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഉക്രൈന്‍- റഷ്യ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കര്‍ വ്യക്തമാക്കി