ജനസംഖ്യ കുറയുന്നു; പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് ഹീറോ മെഡലും 16,000 ഡോളറും; വാഗ്ദാനം ചെയ്ത് റഷ്യ

സൈനിക, ഔദ്യോഗിക, പൗര സേവനത്തിനിടയിലോ തീവ്രവാദി ആക്രമണത്തിലോ മരിച്ചില്ലെങ്കിൽ 10 കുട്ടികളും ജീവനോടെ ഉണ്ടായിരിക്കണം

റഷ്യൻ സൈനികർ ഗുരുതരമായ രാസ വിഷബാധയേറ്റ് ആശുപത്രിയിൽ; ഉക്രൈൻ രാസ ഭീകരത നടത്തുന്നതായി റഷ്യ

നിലവിലെ സാഹചര്യത്തിൽ സൈനികരിൽ നിന്ന് ലബോറട്ടറി പരിശോധനകൾ ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് (OPCW) അയയ്ക്കാൻ

റഷ്യൻ ക്രൂഡ് ഓയിൽ ഗുജറാത്ത് തീരത്തിൽ ശുദ്ധീകരിച്ച ശേഷം അമേരിക്കയിലേക്ക് കയറ്റി അയച്ചു; ഇന്ത്യക്കെതിരെ അമേരിക്ക

റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ റഷ്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകും: അമെരിക്കയിലെ റഷ്യൻ എംബസി

ആഗോളതലത്തിലെ ഇടപെടലുകൾ കാരണം അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് അമേരിക്കയിലെ റഷ്യൻ എംബസി മുന്നറിയിപ്പ് നൽകി

യുഎസ്-റഷ്യ ആണവയുദ്ധമുണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും, ഇന്ത്യ-പാക് ആണവയുദ്ധം ഉണ്ടായാലോ?

അമേരിക്കയും റഷ്യയും തമ്മിൽ ഒരു ആണവായുധം ഉണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും എന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ

ഉക്രെയ്ൻ ഷെല്ലുകൾസാപോറോഷെ ആണവ നിലയത്തിന് സമീപം പതിച്ചു; ‘ആത്മഹത്യ ആക്രമണങ്ങൾ’ എന്ന് റഷ്യ

വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങളും ഡിനെപ്രോപെട്രോവ്‌സ്ക് മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന കനത്ത പീരങ്കികളും ഉപയോഗിച്ച് ഉക്രേനിയൻ സേനയാണ് ആക്രമണം നടത്തുന്നതെന്നും റോഗോവ് പറഞ്ഞു.

പാശ്ചാത്യ ഉപരോധങ്ങൾ ഒരിക്കലും റഷ്യയെ മുട്ടുകുത്തിക്കില്ല; എന്നാൽ മൂന്നാം ലോക രാജ്യങ്ങളെ തകർക്കും: റനിൽ വിക്രമസിംഗെ

ഉപരോധം ആഗോള ക്ഷാമം മറികടക്കാൻ സഹായിക്കാനാണോ അതോ ലോകത്തെ തടസ്സപ്പെടുത്തുന്നതാണോ എന്ന് ചോദ്യം ചെയ്തു

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം സാമ്പത്തിക രംഗത്തെ റഷ്യയുടെ സര്‍വാധിപത്യവും മേല്‍ക്കോയ്മയെയും കുറിച്ച് അറിയാതെ: പുടിൻ

നമ്മള്‍ വളരെ ശക്തരാണ്, ഏത് വെല്ലുവിളിയും നമുക്ക് നേരിടാം. നമ്മുടെ പൂര്‍വികരെ പോലെത്തന്നെ നമ്മളും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും.

റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്; മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ല: അമിത് ഷാ

കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ആഗോളതലത്തിൽ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Page 1 of 131 2 3 4 5 6 7 8 9 13