‘നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു’; തന്റെ ആദ്യ സിനിമയിലെ നായകന് റോഷന് വേറിട്ട പിറന്നാള്‍ ആശംസയുമായി പ്രിയാ വാര്യര്‍
റോഷന് ആശംസകൾ നേർന്നുകൊണ്ട് ഹാപ്പി ബര്‍ത്ത്ഡേ ഓഷാ… എന്നാണു പ്രിയ ആരംഭിക്കുന്നത്
റോഷന് ആശംസകൾ നേർന്നുകൊണ്ട് ഹാപ്പി ബര്‍ത്ത്ഡേ ഓഷാ… എന്നാണു പ്രിയ ആരംഭിക്കുന്നത്
മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്....