കണ്ണൂരിൽ ഭക്ഷണം വിളമ്പാൻ ഇനി റോബോട്ടുകൾ; റോബോട്ട് വെയ്റ്റർമാരെ കേരളത്തിന് പരിചയപ്പെടുത്തി മണിയൻ പിള്ള രാജുവും സുഹൃത്തുക്കളും

ഭക്ഷണവുമായുള്ള യാത്രക്കിടയിൽ വഴിയിൽ തടസ്സങ്ങളുണ്ടായാൽ അത് മാറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ പുറപ്പെടുവിക്കും.