കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രസർക്കാർ
ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം
ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം
കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ മുടി കയറ്റുമതിക്കാര്‍ സ്വാഗതം ചെയ്തു
സംസ്ഥാനത്തെ ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും ഈ നിയന്ത്രണങ്ങൾ വരിക.
മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ കൂട്ടിച്ചേർത്തു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് ചേർന്ന അവലോകന യോഗത്തിൽ എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി.
നിലവിൽ എ, ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക.
സിആര്‍പിസി 144 അനുസരിച്ചാണ് സര്‍ക്കാര്‍ ആള്‍ക്കൂട്ടം നിരോധിച്ചുള്ള ഉത്തരവിറക്കിയത്.
ഇനി ഓണനാളുകളിൽ നടക്കുന്ന പൂജകൾക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും.
പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പോലീസാണ്.