ഒരുനേരത്തെ ഭക്ഷണം കഴിച്ചതിന് ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ തുക 2.8 ലക്ഷം !

ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ റെസ്റ്റോറന്‍റ് സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.