സാമ്‌നയുടെ പുതിയ എഡിറ്ററായി ഉദ്ധവ് ഠാക്കറെയുടെ ഭാര്യ

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായ ഉദ്ധവ് ഠാക്കറെയുടെ ഭാര്യ ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എഡിറ്റര്‍ പദവിയില്‍