കത്തോലിക്കാ സഭയിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; അന്വേഷണ റിപ്പോർട്ട് പുറത്തുവിടും

ധാരാളം ക്രൈസ്തവ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ജര്‍മനിയില്‍ നിന്നും തുടര്‍ച്ചയായി പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് തേടും

പിണറായി ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് പിന്നിൽ ആസൂത്രിത ​ഗൂഢാലോചന; കേന്ദ്ര മന്ത്രിയുടെ മകനെ കരുക്കിലാക്കി റിപ്പോർട്ട്

കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കുന്നതാണ് പ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട്

മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് ചെറിയ തെറ്റുകള്‍ മാത്രമാണ് സംഭവിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്; 6061 പേര്‍ രോഗമുക്തി നേടി

സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Page 1 of 41 2 3 4