ജുഡീഷ്യറി തലപ്പത്തു നിന്ന് നിയമ നിർമാണ സഭയിൽ ആദ്യമെത്തുന്ന ആളൊന്നുമല്ല ഗോഗോയ്: കോൺഗ്രസും സിപിഎമ്മും ഇക്കാര്യത്തിൽ മോശവുമല്ല

കേരള ,ഗുജറാത്ത് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യം പോറ്റി 89 ൽ എറണാകുളത്ത് സി പി എം സ്ഥാനാർത്ഥിയായിരുന്നു...