
സുരേഷ് ഗോപിയുടെ ‘പാപ്പന്റെ’ റിലീസ് പ്രഖ്യാപിച്ചു; ജൂലൈ 15ന് തിയേറ്ററുകളിലേക്ക്
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്.
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്.
ഇതാദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്, ചാലി പാല, മാസ്റ്റര്‍ ആദിത്യന് എന്നിവരാണ് ചിത്രത്തിലെ മറ്റു
അടുത്തമാസം രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി
കോടതി നൽകിയ ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന് കാരണമെന്നാണ് ലഭ്യമാകുന്ന സൂചന.
എംജിആറിന്റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു.
യുവനിരയില്‍ ശ്രദ്ധേയനായ റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മമ്മൂട്ടിയാണ് സോഷ്യല്‍മീഡിയയായ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്.
കൊറോണയെ തുടര്‍ന്ന് ചില സിനിമകളുടെ റിലീസും മാറ്റിവെച്ചതാണ് സിനിമാ ലോകത്ത് നിന്നുള്ള വാര്‍ത്ത.നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചതായി അറിയിച്ചത്.
ദില്ലി: ജമ്മുകശ്മീര്‍ മുന്മുഖ്യമന്ത്രിമാരുടെ മോചനം ആവശ്യപ്പെട്ട് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രമേയം നല്കി