ഹിന്ദു മതാചാര പ്രകാരം രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് സംവിധായകന്‍ അലി അക്ബര്‍

ഹിന്ദു സേവാ കേന്ദ്രം നേതാവായ പ്രതീഷ് വിശ്വനാഥ് ആണ് പേര് സ്വീകരിക്കുന്ന ചടങ്ങിന്‍റെ ചിത്രം ഉൾപ്പെടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിൽ അറിയപ്പെടും; താൻ ഇസ്‍ലാം മതം ഉപേക്ഷിച്ചതായി അലി അക്ബര്‍

ഇന്ന് മുതല്‍ ഞാന്‍ മുസ്‍ലിമല്ല, ഭാരതീയനാണ്. ഞാനും എന്‍റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു.