അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കും; തെരഞ്ഞെടുപ്പിൽ വീണ്ടും അയോധ്യ ആയുധമാക്കി യോഗി ആദിത്യനാഥ്

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ഇത്തവണയും തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിരുന്നു

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് അഖിലേഷ് യാദവിന്‌ തടയാനാകുമോ; ചോദ്യവുമായി അമിത് ഷാ

നേരത്തെ അഖിലേഷ് യാദവ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു, എന്നാൽ അതിനുള്ള തിയതി അറിയിച്ചുരുന്നില്ല

ഇന്ധന വില കുറച്ചാല്‍ രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയും; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിലവില്‍ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.

ആർഎസ്എസ് ജർമ്മനിയിലെ നാസികളെപ്പോലെ; രാമക്ഷേത്രത്തിന് സംഭാവന കൊടുത്തവരുടെ വീടുകൾ അടയാളപ്പെടുത്തുന്നു: കുമാരസ്വാമി

രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു

അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ട് പിരിവിൻ്റെ ഉദ്ഘാടനം നടത്തിയത് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ; വെട്ടിലായി കോൺഗ്രസ്

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്‍റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നു

രാമക്ഷേത്രത്തിനു വേണ്ടി നടത്തിയ രഥയാത്രയിൽ പിരിച്ചെടുത്ത 1,400 കോ​ടി രൂ​പ കാണാനില്ല: ബിജെപിക്ക് എതിരെ പഴയ `രാമ ക്ഷേത്ര നേതാക്കൾ´

മോ​ദി സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ഏ​റ്റെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അവർ കുറ്റപ്പെടുത്തി...

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം സെ​പ്റ്റം​ബ​ർ 17നു ​ശേ​ഷം ആരംഭിക്കും: നിർമ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല

ക്ഷേ​ത്ര​ത്തി​ന് അ​ടി​ത്ത​റ പാ​കാ​നാ​യി 12000 തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ​വ ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​വ​യാ​ണെ​ന്നും ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി...

Page 1 of 31 2 3