ഡോളറിനെതിരെ രൂപ തകർന്നിട്ടില്ല, രൂപ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണ് ചെയ്യുന്നത്: നിർമല സീതാരാമൻ

ഇന്ത്യൻ രൂപയ്ക്കും യുഎസ് ഡോളറിനും ഇടയിൽ സംഭവിക്കുന്ന ചാഞ്ചാട്ടം തടയുന്നതിനാണ് ആർബിഐയുടെ ഇടപെടലുകൾ കൂടുതലെന്നും സീതാരാമൻ

രാഷ്ട്രപത്നി വിവാദം; സോണിയാ ഗാന്ധിയെക്കുറിച്ചുള്ള നിർമല സീതാരാമന്റെ പരാമർശങ്ങൾ രാജ്യസഭ നീക്കം ചെയ്തു

സോണിയ ഗാന്ധി സഭയിലെ അംഗമായതിനാൽ രാജ്യസഭയിൽ അവരെ കുറിച്ച് പരാമർശം നടത്താൻ കഴിയില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ

ആരോഗ്യം ജനങ്ങളുടെ മൗലിക അവകാശമാക്കണം; രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പി

കേരളത്തിലുള്ള എല്ലാ വില്ലേജിലും പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ട്. കൊവിഡ് കാലഘട്ടത്തിൽ 95% കൊവിഡ് രോഗികളെയും സൗജന്യമായി ചികിത്സിച്ചു.

പ്രവാചക നിന്ദാ പരാമർശം അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ല; രാജ്യസഭയിൽ വി മുരളീധരൻ

ഖത്തർ, കുവൈറ്റ്, പാകിസ്ഥാൻ, ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അസർബൈജാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തിയതായി മറ്റൊരു ചോദ്യത്തിന്

ഇന്ത്യയ്ക്ക് 150-ാം സ്ഥാനം; ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക കണ്ടെത്തലുകൾ ഇന്ത്യ നിഷേധിച്ചു

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ആം ആദ്മി പാർട്ടി അംഗം സഞ്ജയ് സിംഗും ഉന്നയിച്ച പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു

രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ ജയവുമായി കോൺഗ്രസ്; ഒന്നിൽ ബിജെപി

സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി ശ്രമിച്ചെങ്കിലും ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനിൽ കോൺ​ഗ്രസ് വലിയ വിജയം നേടിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ എൻസിപിയും കോൺഗ്രസും എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

ഒഴിവുവന്ന 6 സീറ്റുകളിലേക്കാണ് സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു; കണ്ണന്താനത്തിന് സീറ്റില്ല; നിർമല സീതാരാമൻ കർണാടകയിൽ നിന്നും മത്സരിക്കും

നേരത്തെ രാജസ്ഥാനിൽ നിന്നാണ് അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ എത്തിയത്. പിന്നാലെ കേന്ദ്ര ടൂറിസം വകുപ്പിൽ സഹമന്ത്രിയാവുകയും ചെയ്തു.

Page 1 of 71 2 3 4 5 6 7