സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ ഉദ്ദേശ്യം; പിൻവലിക്കണം എന്ന ആവശ്യവുമായി എഎ റഹിം

യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും, ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കും: കേന്ദ്രമന്ത്രി രാജ് നാഥ്‌ സിംഗ്

ഉക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ തിരികെ രാജ്യത്തെത്തിക്കും

രാജ്യ ഭരണം മാത്രമല്ല, യുദ്ധങ്ങളിൽ പോലും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചു; ഇന്ദിരാഗാന്ധിയെ പുകഴ്ത്തി രാജ്‌നാഥ്‌ സിങ്

ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യവനിതയായ പ്രതിഭാ പാട്ടീലിനെയും രാജ്‌നാഥ് സിങ് പ്രകീർത്തിച്ചു.

സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ​ഗാന്ധിജി പറഞ്ഞിട്ട്: കേന്ദ്ര മന്ത്രി രാജ്നാഥ് സിം​ഗ്

സവർക്കർ രാജ്യത്തിനായി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. അവ ജനങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല.

ലക്ഷ ദ്വീപ് ജനതയുടെ ദേശസ്‌നേഹത്തെക്കുറിച്ച് സംശയിക്കാനോ ചോദ്യം ചെയ്യാനോ ഭൂമിയിലൊരാള്‍ക്കുമാകില്ല: രാജ്‌നാഥ് സിങ്

ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ദേശസ്‌നേഹത്തില്‍ സംശയം വേണ്ടെന്ന് ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു .

ഏത് ഭീഷണിക്കും ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സായുധസേന തയ്യാർ; ചൈനക്കും പാകിസ്ഥാനും രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെ ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു: രാജ്നാഥ് സിംഗ്

കഴിഞ്ഞ ഏപ്രിൽ - മേയിൽ പാങ്ഗോംഗ്, ഗൽവാൻ, ഗോഗ്ര എന്നിവിടങ്ങളിൽ നിയന്ത്രണരേഖ മറി കടക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയുണ്ടായി.

റാഫേല്‍ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം: രാജ്നാഥ് സിംഗ്

ശരിയായ സമയത്ത് വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Page 1 of 21 2