ജടായുപാറ ടൂറിസം പദ്ധതി: രാജീവ് അഞ്ചൽ 16 കോടിയോളം തിരിമറി നടത്തിയതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതിയുമായി നിക്ഷേപകർ

പതിനഞ്ചര കോടി രൂപയുടെ ആസ്തി മൂല്യം രാജീവ് തിരിമറി നടത്തിയിട്ടുണ്ടെന്നും ഉടൻ അത് തിരികെ ലഭിക്കണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.