പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശർമ്മയെ പിന്തുണച്ചയാളെ രാജസ്ഥാനിൽ വെട്ടിക്കൊന്നു; പ്രധാനമന്ത്രിയെയും വധിക്കുമെന്ന് ഭീഷണി

നിലവിൽ പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഉദയ്പൂരിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപിയുടെ കൂട്ടുകൂടി സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചു; ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി

നേരത്തെ 2020ൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജസ്ഥാനിൽ വിമതമുന്നേറ്റങ്ങൾ സച്ചിന്‍ നടത്തിയിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ ജയവുമായി കോൺഗ്രസ്; ഒന്നിൽ ബിജെപി

സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി ശ്രമിച്ചെങ്കിലും ബിജെപിയുടെ മുന്നൊരുക്കങ്ങളെ മറികടന്നുകൊണ്ടാണ് രാജസ്ഥാനിൽ കോൺ​ഗ്രസ് വലിയ വിജയം നേടിയത്.

കുതിര കച്ചവടഭീതി; ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലെയും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു

ഇക്കുറി ആദ്യം ഹരിയാനയിലെ എം എൽ എമാരാണ് കോൺഗ്രസ് നേത‍ൃത്വത്തിന് തലവേദനായായത്

ഹണിട്രാപ്പില്‍ കുടുങ്ങി; പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യൻ സൈനികന്‍ അറസ്റ്റില്‍

പ്രദീപുമായി നല്ലരീതിയിലുള്ള സൗഹൃദം സ്ഥാപിക്കാന്‍ ഇവര്‍ ഹിന്ദു യുവതിയായി വേഷം കെട്ടിയെന്നാണ് പരാതി

എല്ലാ എംഎല്‍എമാര്‍ക്കും ഐഫോണ്‍ സമ്മാനമായി നല്‍കി അശോക് ഗെഹലോട്ട് സര്‍ക്കാര്‍; തിരികെ നല്‍കുമെന്ന് തീരുമാനിച്ചതായി ബിജെപി

സംസ്ഥാനത്തെ 200 അംഗ സഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരാണ് ഉള്ളത്.

ഗൂഗിൾ മാപ്പ് ‘പണികൊടുത്തപ്പോൾ’ കുത്തുകയറ്റത്തില്‍ കുടുങ്ങി ട്രെയിലർ ലോറി

30 ടൺ തൂക്കമുള്ള ഇലക്ട്രിക്ക് കമ്പികളുമായി രാജസ്ഥാനിലെ അജ്‍മീറിൽ നിന്നു വന്ന ട്രെയിലർ ലോറിയാണ് കുത്തനെയുള്ള കയറ്റത്തില്‍ വഴിയിൽ കുടുങ്ങിയത്.

ചോദിച്ചില്ലെങ്കിൽ പോലും കണ്ടറിഞ്ഞ് ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജുവിനെ സഹായിക്കാന്‍ ഞങ്ങളുണ്ട്: ജോസ് ബട്‍ലർ

സഞ്ജു എപ്പോൾ വേണമെങ്കിലും ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഞങ്ങൾ സഹായത്തിനുണ്ട്

രാജസ്ഥാനില്‍ ധാന്യപ്പുരയില്‍ കുടുങ്ങിയ അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനില്‍ ധാന്യപ്പുരയില്‍ കുടുങ്ങിയ അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബിക്കാനീറിലാണ് സംഭവം. കളിക്കുന്നതിനിടെ ധാന്യപ്പുരയില്‍ കയറിയ കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്.

Page 2 of 9 1 2 3 4 5 6 7 8 9