രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിൽ; അവർക്കൊപ്പം നിൽക്കണം; തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസിന് വേണ്ടി മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തത്

കാർഷിക നിയമങ്ങൾ പോലെ കേന്ദ്രത്തിന് അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരും: രാഹുൽ ഗാന്ധി

അഗ്നിപഥ് – നമ്മുടെ യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ

രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി; നാലാം തവണയും ചോദ്യം ചെയ്യും; പ്രതിഷേധം നടത്താൻ കോൺഗ്രസ്

ഏകദേശം നൂറിലധികം ചോദ്യങ്ങള്‍ ഇതിനോടകം ചോദിച്ചെങ്കിലും മിക്കതിലും വ്യക്തത വരുത്തേണ്ടതുണ്ടൈന്നാണ് ഇഡിയുടെ നിലപാട്.

യുപിയിലെ ഹോട്ടലിൽ മെനു കാർഡിൽ രാഹുൽഗാന്ധി; ചേർത്തത് ഇറ്റാലിയൻ വിഭാഗം തിരിച്ചറിയാൻ

’ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന പേരിലാണ് വിഭവങ്ങൾ ചേർത്തിരിക്കുന്നത്. ഇറ്റാലിയൻ പാസ്ത, മെക്‌സികൻ പാസ്ത, ഹാംഗ്ഓവർ പാസ്ത എന്നീ വിഭവങ്ങളാണ്

കാശ്മീരിൽ സാധാരണക്കാർ കൊല്ലപെടുമ്പോൾ മോദി സർക്കാരിന്റെ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിൽ: രാഹുൽ ഗാന്ധി

കാശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു

ബിജെപി കൊണ്ടുവന്ന വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കൂ; രാഹുലിനെതിരെ അമിത്ഷാ

രാഹുല്‍ ബാബ, ദയവുചെയ്ത് നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ

തെലങ്കാന ഭരിക്കുന്നത് ഒരു മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാത്ത രാജാവാണ്: രാഹുൽ ഗാന്ധി

ആദ്യമായി സംസ്ഥാന പദവി നൽകുമ്പോൾ തെലങ്കാനയിലെ ജനങ്ങൾക്കും സോണിയാജിക്കും ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾ കെസിആർ ഒറ്റയ്ക്ക് തകർത്തു

നേപ്പാളിലെ നിശാക്ലബ്ബ് സന്ദര്‍ശനം: റിസോര്‍ട്ടിലേക്ക് താമസം മാറ്റി രാഹുല്‍ ഗാന്ധി

വെള്ളിയാഴ്ചത്തെ വിവാഹ റിസപ്ഷന്‍ കഴിഞ്ഞശേഷമേ രാഹുല്‍ കാഠ്മണ്ഡുവില്‍ നിന്ന് മടങ്ങുകയുള്ളൂയെന്നാണ് വിവരങ്ങള്‍

Page 5 of 44 1 2 3 4 5 6 7 8 9 10 11 12 13 44