
പിസി ജോർജും ഷോണും കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയിൽ വളർന്നത്; തനിക്ക് വളരെ പ്രിയപ്പെട്ടവരെന്ന് രാഹുൽ ഈശ്വർ
അദ്ദേഹത്തെ തനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കുമെന്നും രാഹുൽ
അദ്ദേഹത്തെ തനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കുമെന്നും രാഹുൽ
രാഷ്ട്രീയം പറയാന്‍ നിന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ജയിലില്‍ തന്നെ കിടക്കുമെന്നും കാപ്പന്റെ ഭാര്യയോട് രാഹുൽ ഈശ്വർ
സംസ്ഥാനത്ത് ഇടത്പക്ഷവും പിണറായി വിജയനും അധികാരത്തില്‍ വരണമെന്നാണ് തീവ്രവലതുപക്ഷക്കാര്‍ ആഗ്രഹിക്കുന്നതെന്ന്് രാഹുല്‍ ഈശ്വര്‍. പിണറായി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍
രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് അടിസ്ഥാന രഹിതമായ ഈ പ്രസ്താവന രാഹുല്‍ നടത്തിയത്.
അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വറിനെ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്...
പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വർ
ഫെബ്രുവരി പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധർമ്മ സേനയുടെ തീരുമാനം.
ഇന്നലെ രാത്രി ജെഎൻയുവിൽ ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. രുന്നു.