
ഖത്തര്‍ ലോകകപ്പ്; മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു
ത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഫിഫയുടെ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അൽ ഹറാമി പറഞ്ഞു.
ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശനമായ ലൈംഗിക നിയന്ത്രണം നടപ്പിലാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം.
കേന്ദ്ര സർക്കാരിന്റെ വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല പ്രസ്താവനയെന്ന് വിവിധ ഇന്ത്യൻ സ്ഥാനപതിമാർ മറുപടി നൽകി
യുപിയിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ
ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തുന്നവര്‍ക്കു പുതിയ നിയന്ത്രണം. നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് ഇളവ് അനുവദിച്ചു. ഖത്തറിലെത്തിയാല്‍ പത്തുദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. അതേസമയം
ഖത്തറില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍കൂടി മരിച്ചു. 981 പുതിയ കേസുകള്‍ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 20852 ആയി.
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഖത്തർ; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ
വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി മുരളീധരന്‍ അറിയിച്ചു.
ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസില്‍ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് ഇത്തവണ പുറത്തിറക്കിയത്.