ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന്

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികളുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും

ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ പ്രകാശ് ജാവദേക്കറിനെതിരെ ഗോ ബാക്ക് വിളി; മൂന്ന് പേര്‍ അറസ്റ്റില്‍

എന്‍ഡിഎ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രതിഷേധം.

പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശം; ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരിപ്പുകൊണ്ട്

ജെഎന്‍യു: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ അറസ്റ്റില്‍; നിരോധനാജ്ഞ ലംഘിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ചുമായി വിദ്യാര്‍ത്ഥികള്‍

ഇവരെ കസ്റ്റഡിയില്‍ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; പ്രതിഷേധത്തിനായി പാര്‍ലമെന്‍റില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഗാന്ധിജിയുടെ മരണം യാദൃശ്ചികമെന്ന് സര്‍ക്കാരിന്റെ ബുക്ക്‌ലെറ്റ് ; ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു

യാദൃശ്ടികമായുണ്ടായ സംഭവങ്ങളാണ് ഗാന്ധിജിയുടെ മരണത്തിന് കാരണമായതെന്നാണ് രണ്ടു പേജുള്ള ബുക്കലെറ്റില്‍ പറയുന്നത്. Our Bapuji; a glimpse എന്ന പേരിലാണ്

ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമല്ല ഇത്; ശ്രീധരന്‍ പിള്ളയുടെ ഗവർണർ നിയമനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം

കഴിഞ്ഞ ആഴ്ചയിലാണ് ബിജെപിയുടെ കേരളാ അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി കേന്ദ്രം നിയമിച്ചത്.

ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഹോങ്കോങില്‍ പ്രക്ഷോഭം തുടരുന്നു; സമരക്കാരെ അടിച്ചമര്‍ത്തി പൊലീസ്‌

ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം കൂടുല്‍ ശക്തമായി തുടരുന്നു. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാ നാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്.

ഇറാഖില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു

ഇറാഖില്‍ ജനകീയപ്രക്ഷോഭം ശക്തമാകുന്നു. അഴിമതിയും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യത്തിലാണ് പ്രക്ഷോഭം. പ്രതിഷേധത്തിനിടെ സുരക്ഷാസേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല; സോണിയ ഗാന്ധിയുടെ വസതിയുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് സീറ്റ് നിഷേധിച്ചെന്നും അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്നും ഇവർ ആരോപിക്കുന്നു.

Page 15 of 17 1 7 8 9 10 11 12 13 14 15 16 17